“രണ്ട് രൂപ ഡോക്ടർ” കോവിഡിന് കീഴടങ്ങി

0
28

കുർണൂൽ

രോഗികളിൽ നിന്ന് ഫീസായി വെറും രണ്ട് രൂപ മാത്രം വാങ്ങിയിരുന്ന ഡോക്ടർ ഇസ്മായിൽ ഹുസൈൻ കോവിഡിന് കീഴടങ്ങി. കർണാടകയിലെ കുർണൂലിൽ നിരവധി പാവപ്പെട്ട രോഗികൾക്ക് ആശ്രയമായിരുന്ന ഡോക്ടരുടെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി.

കഴിഞ്ഞ ദിവസങ്ങളിൽ ശാരീരിക അസ്വസ്‌ഥതകളെ തുടർന്ന് ചികിത്സയിലായിരുന്ന ഡോക്ടരുടെ മരണ ശേഷമാണ് കോവിഡ് ഉണ്ടായിരുന്നതായി സ്‌ഥിരീകരിച്ചത്‌.

ചികിത്സയ്ക്ക് എത്തിയിരുന്ന രോഗികൾ അദ്ദേഹത്തിന്റെ സമീപത്തുള്ള പെട്ടിയിൽ ഇഷ്ടമുള്ള തുക നിക്ഷേപിക്കുന്നതായിരുന്നു രീതി

Leave a Reply