രാജ്യം 21 ദിവസം ലോക്ക് ഡൌൺ

0
17

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം 21 ദിവസത്തെ ലോക്ക് ഡൌൺ ആയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വളരെ കർശനമായ നിയന്ത്രണം ആവും ഇത്. ഇന്ന് രാത്രി 12 മുതലാണ് ലോക്ക് ഡൌൺ.

Leave a Reply