രാമായണം സീരിയൽ പുനഃസംപ്രേഷണം ചെയ്യാൻ കേന്ദ്ര സർക്കാർ

0
20

രാമാനന്ദ സാഗർ നിർമ്മിച്ച് 1987 ൽ പുറത്തിറങ്ങിയ രാമായണം സീരിയൽ വീണ്ടും പുനഃ സംപ്രേക്ഷണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു. ലോക്ക്ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് വീണ്ടും സംപ്രേക്ഷണം ചെയ്യുന്നത്

മാർച്ച് 28 മുതൽ രാവിലെ 9 മുതൽ 10 വരെയും വൈകുന്നേരം 9 മുതൽ 10 വരെ DD നാഷണലീലാണ് സംപ്രേഷണം

Leave a Reply