രൂപയുടെ മൂല്യം ഇടിഞ്ഞു

0
53

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞ് 75 രൂപ നിലവാരത്തിലെത്തി. ഒരു ഡോളർ ലഭിക്കണമെങ്കിൽ 74.24 രൂപ നൽകണം. നിക്ഷേപകർ കൂട്ടത്തോടെ കറൻസി വിറ്റഴിച്ചതാണ് മൂല്യമിടിയാൻ കാരണം

Leave a Reply