റിയാദിൽ അപകടം : രണ്ട് മരണം

0
28

റിയാദിലെ മലാസ് റെസ്റ്റോറന്റ് തകർന്ന് വീണു മലയാളി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. കായംകുളം കീരിക്കൊട് സ്വദേശി അബ്ദുൽ അസീസ് കോയക്കുട്ടി (50) ആണ് മരിച്ചത്. നിരവധി ആളുകൾക്ക് പരിക്കേറ്റു. കരുനാഗപ്പള്ളി സ്വദേശിയുടേതാണ് ഹോട്ടൽ

Leave a Reply