ലഹരി വിരുദ്ധ ദിനത്തിലും മദ്യം വാങ്ങാൻ ടോക്കൺ നൽകി “ബെവ്‌ക്യു”

0
35

ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ചുള്ള ഡ്രൈ ഡേയിലും മദ്യം വാങ്ങാൻ ടോക്കൺ നൽകി ബെവ്‌ക്യു മൊബൈൽ ആപ്പ്. ലഹരി വിരുദ്ധ ദിനമായ ജൂൺ 26 നാണ് ഡ്രൈ ഡേ ആചരിയ്ക്കുന്നത്. ഈ ദിനത്തിൽ ബീവറേജ്‌സ് കോർപറേഷനിലും ബാറുകളിലും മദ്യവില്പനയ്ക്ക് എക്സൈസ് അനുമതി ഇല്ലാത്തതാണ്. ബെവ്‌ക്യു ആപ്പിന് സംഭവിച്ച പിഴവ് ആണെന്നാണ് വിശദീകരണം

Leave a Reply