ലോകകപ്പ് ഫുട്ബോള്‍ ആദ്യ മത്സരത്തില്‍ ആതിഥേയര്‍ക്ക് ജയം

0
29

ലോകകപ്പ് ഫുട്ബോള്‍ മത്സരത്തില്‍ ആതിഥേരായ റഷ്യയ്കക് ജയം. സൗദി അറേബ്യയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് റഷ്യ തകര്‍ത്തത്. യൂറി ഗസിന്‍ സ്കി, ചെര്‍ഷേവ് സ്യൂബ, ഗൊളോവിന്ഡ എന്നിവരാണ് ഗോളുകള്‍ നേടിയത്. ചെര്‍ഷേവ് രണ്ട് ഗോളുകള്‍ സ്വന്തമാക്കി. ഇന്ന് നടക്കുന്ന മത്സരത്തില്‍ സ്പെയിന്‍ പോര്‍ച്ചുഗലിനേയും, ഈജിപ്ത് യുറാഗ്വായെയും നേരിടും. നാളെയാണ് അര്‍ജന്റീന- ഐസ്ലന്‍ഡ് മത്സരം.

Leave a Reply