ലോക്ക്ഡൌൺ : 10 നിർദ്ദേശങ്ങളുമായി ചിദംബരം

0
15

കോവിഡ് 19 തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൌൺ മൂലം ജനങ്ങൾക്ക് ഉണ്ടായ പ്രതിസന്ധി പരിഹരിക്കാൻ 10 ഇന നിർദ്ദേശവുമായി മുൻ ധനകാര്യമന്ത്രി പി ചിദംബരം.

കിസാൻ പദ്ധതി തുക ഇരട്ടിയാക്കണം, ഇത് എത്രയും വേഗം ബാങ്ക് അക്കൗണ്ട്കളിൽ എത്തിച്ചു നൽകണം. രണ്ട് ഘട്ടമായി 12000 രൂപ കുടികിടപ്പ് കർഷകർക്ക് നൽകണം, തൊഴിലുറപ്പ് തൊഴിലാളികൾക്ക് 3000 രൂപ, ജൻ ധൻ ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് 6000 രൂപ, തുടങ്ങിയ നിർദ്ദേശങ്ങൾ ആണ് അദ്ദേഹം നൽകുന്നത്.

Leave a Reply