ലോക്ക് ഡൗൺ നീട്ടാണമെന്ന് സംസ്‌ഥാനങ്ങൾ

0
35

ന്യൂ ഡൽഹി

കൊറോണ വൈറസിനെ തടഞ്ഞു നിർത്താൻ കഴിയാത്ത സാഹചര്യത്തിൽ ലോക്ക് ഡൗൺ നീട്ടണമെന്ന ആവശ്യവുമായി ആറ് സംസ്‌ഥാനങ്ങൾ. മഹാരാഷ്ട്ര, മധ്യപ്രദേശ്, ബംഗാൾ, പഞ്ചാബ്, ഒഡിഷ, ഡൽഹി എന്നീ സംസ്‌ഥാനങ്ങൾ ആണ് കേന്ദ്രസർക്കാരിനോട് ആവശ്യം ഉന്നയിച്ചത്. തിങ്കളാഴ്ച പ്രധാനമന്ത്രി സംസ്‌ഥാനങ്ങളുമായി വീഡിയോ കോൺഫറൻസ് നടത്തുന്നുണ്ട്

കൊറോണ വൈറസ് ഏറ്റവും അധികം ബാധിച്ചിരിയ്ക്കുന്ന മഹാരഷ്ട്രയിൽ മെയ്‌ 15 വരെയെങ്കിലും ലോക്ക് ഡൗൺ നീട്ടണമെന്നാണ് സർക്കാരിന്റെ തീരുമാനം. ഡൽഹി സർക്കാരും ഈ തീരുമാനം മുൻപ് അറിയിച്ചിരുന്നു. ഒഡിഷയിൽ ഘട്ടം ഘട്ടമായും ലോക്ക് ഡൗൺ പിൻവലിക്കും. കേരളം കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിന് ശേഷം നിലപാട് അറിയിക്കും

Leave a Reply