വട്ടിയൂർക്കാവിൽ കൃഷിയ്ക്ക് ആവശ്യമായവ വീട്ടുമുറ്റത്ത്

0
41

തിരുവനന്തപുരം

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ കൃഷി ചെയ്യുവാൻ ആവശ്യമായ ഉപകരണങ്ങളും വിത്തുകളും തൈകളും വീട്ടുമുറ്റത്ത് എത്തിയ്ക്കുന്ന പദ്ധതി 27 മുതൽ ആരംഭിക്കുമെന്ന് എം എൽ എ വി കെ പ്രശാന്ത് അറിയിച്ചു. കാർഷിക ഉപകരണങ്ങളും സാമഗ്രികളും വാഹനങ്ങളിലാണ് ന്യായമായ വിലയ്ക്ക് വീടുകളിൽ എത്തുക. കേരള അഗ്രോ ഇൻഡസ്ട്രീസ് കോര്പറേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനം എത്തും

Leave a Reply