വിദേശത്തുള്ള 276 ഇന്ത്യക്കാർക്ക് കൊറോണ

0
27

വിദേശത്തുള്ള 276 ഇന്ത്യക്കാർക്ക് കൊറോണ സ്‌ഥിരീകരിച്ചു. ഇറാനിൽ 255 പേരും 12 പേര് യു എ ഇ യിലും 5 പേർക്ക് ഇറ്റലിയിലുമാണ് രോഗം സ്‌ഥിരീകരിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ശ്രീലങ്ക, റുവാണ്ട, കുവൈറ്റ്‌, ഹോംഗ് കോങ്ങ് എന്നിവിടങ്ങളിൽ ഓരോരുത്തർക്കും രോഗം സ്‌ഥിരീകരിച്ചു.

Leave a Reply