വിപണി കീഴടക്കാന്‍ കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍, 39 രൂപയ്ക്ക് 10 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് കോളും ഡേറ്റയും

0
62

കൊച്ചി:ടെലിക്കോം വിപണിയില്‍ മത്സരം കടുപ്പിച്ച് ബിഎസ്എന്‍എല്‍ വമ്പന്‍ ഓഫറുകളുമായി രംഗത്ത്. 39 രൂപയ്ക്ക് പത്ത് ദിവസത്തേക്ക് അണ്‍ലിമിറ്റഡ് കോള്‍ സേവനമാണ് ബിഎസ്എന്‍എല്‍ പ്രദാനം ചെയ്യുക.

ഈ പ്ലാനില്‍ പ്രീപെയ്ഡ് വരിക്കാര്‍ക്ക് പരിധിയില്ലാതെ ലോക്കല്‍, എസ്ടിഡി, റോമിങ് കോളുകള്‍ക്കൊപ്പം 100 എസ്എംഎസ് ലഭിക്കുമെന്നതും ഓഫറിന്റെ പ്രത്യേകതയാണ്.118 രൂപയുടെ മറ്റൊരു ഓഫറില്‍ 28 ദിവസത്തേക്ക് അണ്‍ ലിമിറ്റഡ് കോള്‍, ദിവസം ഒരു ജിബി ഡേറ്റ, ഫ്രീ എസ്എംഎസ് എന്നിവ ലഭിക്കും.

Leave a Reply