വിലക്കിഴിവിൽ സാംസങ് ഗാലക്സി A8+

0
30

ഈ വർഷം ജനുവരിയിലായിരുന്നു സാംസങ് ഗാലക്സി A8+ സ്മാർട്ട്ഫോണിനെ ഇന്ത്യയിലവതരിപ്പിച്ചത്. 32,990 രൂപയായിരുന്നു ഗാലക്സി A8+ സ്മാർട്ട്ഫോണിന്‍റെ വില. കമ്പനി ഇപ്പോൾ 2,000 രൂപ വിലക്കിഴിവ് ഏർപ്പെടുത്തിയിരിക്കുകയാണ്. നിലവിൽ 30,990 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാം.

ആമസോൺ വഴിയാണ് ഈ സ്മാർട്ട്ഫോൺ ലഭ്യമാക്കിയിരിക്കുന്നത്. വിലക്കുറവിനൊപ്പം നോ കോസ്റ്റ് ഇഎംഐയും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.

സവിശേഷതകൾ

6 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലെ

ഓക്ട കോർ 7885 പ്രോസസർ

ആൻഡ്രോയിഡ് 7.0 നുഗട്ട്

6GB റാം

64GB സ്റ്റോറേജ്

16MP റിയർ ക്യാമറ

8MP ഫ്രണ്ട് ക്യമറ

3500mAh ബാറ്ററി

Leave a Reply