വിവാഹ ചടങ്ങിനിടെ അള്‍ത്താരയില്‍ വച്ച് വരന്റെ സുഹൃത്തിന്റെ പാന്റ്‌സ് ഊരിപ്പോയി, ചിരിയടക്കാന്‍ വയ്യാതെ വരനും വധുവും:വീഡിയോ വൈറല്‍

0
33

വിവാഹ ചടങ്ങിനിടെ പാന്റ്‌സ് ഊരിപ്പോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചിരിയുടെ പൊടിപൂരം. ഒന്‍പത് വര്‍ഷം മുമ്പ് ഇറങ്ങിയ കല്യാണ വീഡിയോയാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുക്കുന്നത്. എല്ലാ വരന്മാരുടെയും കൂട്ടുകര്‍ക്കോ ബന്ധുക്കള്‍ക്കോ ഈ ?ഗതിയുണ്ടാവരുതെ എന്ന് തലക്കെട്ടോടുകൂടിയാണ് വീഡിയോ വീണ്ടുമെത്തുന്നത്.

വിവാഹ ചടങ്ങുകള്‍ക്ക് വൈദികന്‍ കാര്‍മികത്വം നല്‍കുതിനിടെയാണ് കൂടെനില്‍ക്കുന്ന ആളിന്റെ പാന്റ്‌സ് അഴിഞ്ഞു പോയത്. പോരെ പൂരം. വിവാഹചടങ്ങുകള്‍ വീക്ഷിച്ചിരുന്ന ബന്ധുക്കളുടേയും അതിഥികളുടേയും മുഖത്ത് ചിരി പൊട്ടി. വരന്റെ മുന്നില്‍ നില്‍ക്കുകയായിരുന്ന വധുവിനും ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അടുത്ത് നിന്നിരുന്ന വധുവും വരനും സഹായിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. .

Leave a Reply