Friday, July 5, 2024
HomeMoviesMovie Newsവേഷപ്പകർച്ചയിൽ ടൊവിനോ, തീവണ്ടിയിലെ ആദ്യഗാനം പുറത്ത്

വേഷപ്പകർച്ചയിൽ ടൊവിനോ, തീവണ്ടിയിലെ ആദ്യഗാനം പുറത്ത്

തീവണ്ടി എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്ത്. നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന തീവണ്ടിയിലെ താ തിന്നം താനാ തിന്നം’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്.

ഓഗസ്റ്റ് സിനിമാസിന്റെ ബാനറിലാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. തൊഴിൽ രഹിതനായ ചെറുപ്പക്കാരനായാണ് ടോവിനോ ചിത്രത്തിലെത്തുന്നത്.

 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments