വ്യവസായിയുടെ ആത്മഹ്യ മന്ത്രി മൊയ്തീനു നേര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി വീശി

0
384

കുന്നംകുളം: ആന്തൂരില്‍ പ്രവാസി വ്യവസായിയുടെ ആത്മഹത്യ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വീഴ്ചയാണെന്ന് ആരോപിച്ച് മന്ത്രി എ.സി.മൊയ്തീന് നേരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി വീശി. കുന്നംകുളത്താണ് സംഭവം.്. കരിങ്കൊടിയുമായി പ്രതിേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ഉടന്‍ തന്നെ അറസ്റ്റ് ചെയ്തു നീക്കി.

Leave a Reply