ശശികലയാവാൻ ഷംന കാസിം

0
21

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്‌പദമാക്കി എ എൽ വിജയ് സംവിധാനം ചെയ്യുന്ന തലൈവി എന്ന സിനിമയിൽ ശശികലയുടെ വേഷം മലയാള നടി ഷംന കാസിം അവതരിപ്പിക്കും. പ്രിയാമണിയെയാണ് മുൻപ് നിശ്ചയിച്ചതെങ്കിലും ഷംനയ്ക്ക് നറുക്ക് വീഴുകയായിരുന്നു

Leave a Reply