ശുഹൈബ് വധം: സി.ബി.ഐ അന്വേഷണത്തിനായി മാതാപിതാക്കള്‍ സുപ്രിം കോടതിയില്‍  

0
29

സംഭവത്തില്‍ സി.പി.എം നേതാക്കള്‍ക്ക് ബന്ധമുണ്ടെന്നും കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്തു. തുടര്‍ന്ന് മധ്യവേനലവധിക്കുശേഷം പരിഗണിക്കുന്നതിനായി മാറ്റി. എന്നാല്‍, ഒന്നാരമാസത്തെ അവധി അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം സുപ്രിം കോടതിയെ സമീപിച്ചത്.

Leave a Reply