ഷാപ്പ് ലേലം തടഞ്ഞ് യൂത്ത് കോൺഗ്രസ്‌

0
20

കണ്ണൂരിലും മലപ്പുറത്തും കൊറോണ ബാധയുടെ പ്രതിരോധ നിർദ്ദേശങ്ങൾ മറികടന്ന് നടത്തിയ കള്ള് ഷാപ്പ് ലേലം യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ തടഞ്ഞു. സംഘർഷാവസ്‌ഥ ഉണ്ടായ കണ്ണൂരിൽ എം ഡി എം ഇ പി മെഴ്‌സിയുമായി നടത്തിയ ചർച്ചയെ തുടർന്ന് ലേലം മാറ്റിവെച്ചു. സംസ്‌ഥാന വൈസ് പ്രസിഡന്റ്‌ റിജിൽ മാക്കുറ്റി, സുധീപ് ജെയിംസ് എന്നിവർ നേതൃത്വം നൽകി. മലപ്പുറത്തു യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരോടൊപ്പം യൂത്ത് ലീഗ് പ്രവർത്തകരും പങ്കെടുത്തു. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Leave a Reply