Saturday, November 23, 2024
HomeNewsKeralaസംസ്‌ഥാനത്തു പുതിയ കോവിഡ് കേസുകൾ ഇല്ല

സംസ്‌ഥാനത്തു പുതിയ കോവിഡ് കേസുകൾ ഇല്ല

കേരളത്തിൽ പുതിയ കോവിഡ് കേസുകൾ ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 25000 ൽ അധികം പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇതിൽ 237 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ ആണ്. 4622 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments