Sunday, January 19, 2025
HomeNewsKeralaസംസ്‌ഥാനത്ത്‌ 24 പേർക്ക് കൂടി കോവിഡ് : പതിനാലര ലക്ഷം പേർക്ക് റേഷൻ നൽകി

സംസ്‌ഥാനത്ത്‌ 24 പേർക്ക് കൂടി കോവിഡ് : പതിനാലര ലക്ഷം പേർക്ക് റേഷൻ നൽകി

തിരുവനന്തപുരം : കേരളത്തിൽ 24 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 265 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് 123 പേരെയാണ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

കാസർഗോഡ് മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയാക്കി മാറ്റും. റേഷൻ വിതരണം തുടങ്ങിയ ആദ്യ ദിവസമായ ഇന്ന് പതിനാലര ലക്ഷം പേർ റേഷൻ വാങ്ങി. മിൽമയിൽ മിച്ചം വന്ന പാലിൽ 50000 ലിറ്റർ തമിഴ്നാട് വാങ്ങും. ലോക്ക് ഡൗൺമായി ബന്ധപ്പെട്ട കേസുകൾ ഇരുപതിനായിരം കവിഞ്ഞു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments