സംസ്‌ഥാനത്ത് ചാരായ വേട്ട തുടരുന്നു

0
36

ലോക്ക് ഡൗൺ പ്രമാണിച്ച് ബീവറേജ് പൂട്ടിയതോടെ സംസ്‌ഥാനത്ത്‌ ചാരായ വാറ്റും അനധികൃത മദ്യവിൽപ്പനയും സജീവമാകുന്നു.

യൂട്യൂബ് നോക്കി ചാരായം വാറ്റിയ കുണ്ടറ സ്വദേശി ചന്ദ്രലാലിനെയും കായംകുളത്ത് മുൻ എക്സൈസ് ഉദ്യോഗസ്‌ഥനെ വ്യാജവാറ്റിന്റെ പേരിൽ അറസ്റ്റ് ചെയ്തു. 500 ലിറ്റർ വ്യാജ മദ്യവും ലേബലുകളും ഇയാളുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തു.

Leave a Reply