1000 കോടി നൽകുമെന്ന് ടാറ്റ ഗ്രൂപ്പ്

0
32

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആയിരം കോടി രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ്. ടാറ്റ ട്രസ്റ്റിന് വേണ്ടി രത്തൻ ടാറ്റ പ്രഖ്യാപിച്ച 500 കോടിയ്ക്ക് പുറമെ ആണ് ഈ തുക നൽകുക

Leave a Reply