മോഹന്ലാല്- ജിത്തു ജോസഫ് കൂട്ടുകെട്ടില് ‘ട്വെല്ത് മാന്’ ഒരുങ്ങുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്തുവിട്ടു

0
617

മോഹന്ലാല്- ജിത്തു ജോസഫ് കൂട്ടുകെട്ടില് ‘ട്വെല്ത് മാന്’ ഒരുങ്ങുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്തുവിട്ടു

ആശിര്വാദ് സിനിമാസിന്റെ ബാനറില് ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്മ്മിക്കുന്നത്.മിസ്റ്ററി ത്രില്ലര് കാറ്റഗറിയിലാണ് ചിത്രമൊരുങ്ങുന്നത്.

മോഹന്ലാലും ജിത്തുവും സമൂഹമാധ്യമങ്ങളില് പോസ്റ്റര് പങ്കുവെച്ചു. കെ.ആര്. കൃഷ്ണ കുമാറാണ് തിരക്കഥ. 24 മണിക്കൂറുകള്ക്കുള്ളില് നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിര്വ്വഹിക്കുന്നു

.

Leave a Reply