Pravasimalayaly

തിരുവനന്തപുരത്ത് 174 തദ്ദേശ സ്ഥാപന വാര്‍ഡുകളില്‍ കര്‍ശന ലോക്ക്ഡൗണ്‍

തിരുവനന്തപുരം: കോവിഡിന്റെ പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ഏഴു ശതമാനത്തിനു മുകളിലുള്ള 174 തദ്ദേശ സ്ഥാപന വാര്‍ഡുകളില്‍ കര്‍ശന ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ഈ പ്രദേശങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കു മാത്രമേ പ്രവര്‍ത്തനാനുമതിയുണ്ടാകൂ. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ ഇവ തുറക്കാം.

കര്‍ശന ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ തദ്ദേശ സ്ഥാപന വാര്‍ഡുകള്‍

(തദ്ദേശ സ്ഥാപനത്തിന്റെ പേര് – വാര്‍ഡുകള്‍ എന്ന ക്രമത്തില്‍)

ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി – 4, 5, 10

നെടുമങ്ങാട് മുനിസിപ്പാലിറ്റി – 13, 15, 19, 20, 22, 23, 25, 28, 31, 36, 7

നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി – 17

വര്‍ക്കല മുനിസിപ്പാലിറ്റി – 14, 22, 3, 8

അണ്ടൂര്‍ക്കോണം പഞ്ചായത്ത് – 5

അരുവിക്കര പഞ്ചായത്ത് – 8, 5, 15, 6

ആര്യനാട് പഞ്ചായത്ത് – 3, 2

ആര്യങ്കോട് പഞ്ചായത്ത് – 13

അഴൂര്‍ പഞ്ചായത്ത് – 14, 11

ബാലരാമപുരം പഞ്ചായത്ത് – 10

ചെമ്മരുതി പഞ്ചായത്ത് – 2, 14, 8, 3, 15, 18, 1, 5, 16, 7

ചെറുന്നിയൂര്‍ പഞ്ചായത്ത് – 2, 13

ചിറയിന്‍കീഴ് പഞ്ചായത്ത് – 13, 9, 16

ഇടവ പഞ്ചായത്ത് – 7, 13, 10

ഇലകമണ്‍ പഞ്ചായത്ത് – 7

കടയ്ക്കാവൂര്‍ പഞ്ചായത്ത് – 5

കഠിനംകുളം പഞ്ചായത്ത് – 4, 15

കല്ലറ പഞ്ചായത്ത് – 3, 13, 15, 4, 1

കള്ളിക്കാട് പഞ്ചായത്ത് – 5, 2, 7

കരകുളം പഞ്ചായത്ത് – 18

കരവാരം പഞ്ചായത്ത് 10, 17, 1, 9

കാട്ടാക്കട പഞ്ചായത്ത് – 20

കിളിമാനൂര്‍ പഞ്ചായത്ത് 1, 15, 6

കിഴുവിലം പഞ്ചായത്ത് – 11

കുന്നത്തുകാല്‍ പഞ്ചായത്ത് – 2

കുറ്റിച്ചല്‍ പഞ്ചായത്ത് 14, 12, 13, 4

മടവൂര്‍ പഞ്ചായത്ത് 6, 3, 9, 2, 7, 5, 15, 13, 14, 1, 12

മലയിന്‍കീഴ് പഞ്ചായത്ത് – 20

മണമ്പൂര്‍ പഞ്ചായത്ത് – 2, 7, 9, 10, 8, 6, 3

മംഗലപുരം പഞ്ചായത്ത് 11, 13, 8, 19

മാണിക്കല്‍ പഞ്ചായത്ത് – 1

മാറനല്ലൂര്‍ പഞ്ചായത്ത് – 16

മുദാക്കല്‍ പഞ്ചായത്ത് – 19, 10, 14

നഗരൂര്‍ പഞ്ചായത്ത് – 16, 8, 5

നന്ദിയോട് പഞ്ചായത്ത് – 8, 11, 7

നാവായിക്കുളം പഞ്ചായത്ത് 22, 1, 7, 21, 19

നെടുമങ്ങാട് പഞ്ചായത്ത് – 22

ഒറ്റശേഖരമംഗലം പഞ്ചായത്ത് – 13, 8

ഒറ്റൂര്‍ പഞ്ചായത്ത് – 11

പള്ളിക്കല്‍ പഞ്ചായത്ത് – 10

പനവൂര്‍ പഞ്ചായത്ത് 1, 5, 10

പാങ്ങോട് പഞ്ചായത്ത് – 8

പഴയകുന്നുമ്മേല്‍ പഞ്ചായത്ത് – 17, 14

പെരിങ്ങമ്മല പഞ്ചായത്ത് – 14, 8, 12, 4

പൂവച്ചല്‍ പഞ്ചായത്ത് – 1

പുളിമാത്ത് പഞ്ചായത്ത് – 15, 19, 14, 8, 17, 10, 4, 6, 7, 3, 16

പുല്ലമ്പാറ പഞ്ചായത്ത് – 1, 10, 4

തൊളിക്കോട് പഞ്ചായത്ത് – 2, 7, 6, 5

ഉഴമലയ്ക്കല്‍ പഞ്ചായത്ത് – 8, 11, 3

വക്കം പഞ്ചായത്ത് – 4, 1, 7, 5

വാമനപുരം പഞ്ചായത്ത് – 11, 1, 14, 12, 2

വെള്ളനാട് പഞ്ചായത്ത് – 10, 16, 8

വെമ്പായം പഞ്ചായത്ത് – 16, 2

വെട്ടൂര്‍ പഞ്ചായത്ത് – 8, 10

വിതുര പഞ്ചായത്ത് – 4, 1, 8, 6, 14, 2, 17

Exit mobile version