194 രാജ്യങ്ങളിൽ കോവിഡ് – 19

0
33

ലോകത്തെ “ലോക്ക് ഡൌൺ” ചെയ്ത് കൊറോണ വൈറസ് 194 രാജ്യങ്ങളിലേക്ക് പടർന്നു പിടിച്ചു. 21180 പേരാണ് ഇതുവരെ കോവിഡ് 19 ബാധിച്ച് മരണത്തിന് കീഴ്പ്പെട്ടത്. ഏറ്റവും കൂടുതൽ മരണസംഖ്യ രേഖപ്പെടുത്തിയത് ഇറ്റലിയിലാണ്. ഒരുദിവസം അറുന്നൂറിലധികം ആളുകളാണ് കോവിഡ് മൂലം ഇറ്റലിയിൽ മരിക്കുന്നത്

ചൈന, ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നിയന്ത്രണാധീതമായി കൊറോണ പടരുന്നുണ്ട്. 10941 പേർക്ക് രോഗം സ്‌ഥിരീകരിച്ചതോടെ അമേരിക്കയും കൊറോണ വ്യാപനത്തിൽ പട്ടികയിൽ മുന്പിലെത്തുന്നു. ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം കൂടുതലാണ്. മാലിയിലാണ് കോവിഡ് സ്‌ഥിരീകരിച്ച 194 മത് രാജ്യം.

Leave a Reply