Monday, November 25, 2024
HomeNewsKerala2022 ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

2022 ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

അടുത്ത വര്‍ഷത്തെ (2022) പൊതു അവധികളും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട് പ്രകാരമുള്ള അവധികളും മന്ത്രിസഭായോഗം അംഗീകരിച്ചു.

അവധികളില്‍ ആറെണ്ണം ഞായറാഴ്ചയും മൂന്നെണ്ണം രണ്ടാം ശനിയാഴ്ചയുമാണ്.

അവധി ദിനങ്ങള്‍

റിപ്പബ്ലിക് ദിനം – ജനുവരി 26 – ബുധന്‍.

മാര്‍ച്ച്‌

ശിവരാത്രി – മാര്‍ച്ച്‌ ഒന്ന് – ചൊവ്വ

ഏപ്രില്‍

പെസഹ വ്യാഴാം/ഡോക്ടര്‍ അംബേദ്കര്‍ ജയന്തി – ഏപ്രില്‍ 14 – വ്യാഴം
ദുഃഖവെള്ളി/വിഷു – ഏപ്രില്‍ 15- വെള്ളി

ഈദുല്‍ ഫിത്ര്‍*- മേയ് – രണ്ട് – തിങ്കള്‍.

ജൂലൈ

കര്‍ക്കടക വാവ് – ജൂലൈ 28 – വ്യാഴം

ഓഗസ്റ്റ്

എട്ട് – തിങ്കള്‍
സ്വാതന്ത്ര്യദിനം – ഓഗസ്റ്റ് 15 – തിങ്കള്‍
ശ്രീകൃഷ്ണ ജയന്തി – ഓഗസ്റ്റ് 18 – വ്യാഴം

സെപ്തംബര്‍

ഒന്നാം ഓണം – സെപ്തംബര്‍ ഏഴ് – ബുധന്‍
തിരുവോണം – സെപ്തംബര്‍ എട്ട് – വ്യാഴം
മൂന്നാം ഓണം – സെപ്തംബര്‍ ഒന്‍പത് – വെള്ളി
ശ്രീനാരായണ ഗുരു സമാധി – സെപ്തംബര്‍ 21- ബുധന്‍

ഒക്ടോബര്‍

മഹാനവമി ഒക്ടോബര്‍ നാല് – വ്യാഴം
വിജയദശമി – ഒക്ടോബര്‍ അഞ്ച് – വെള്ളി
ദീപാവലി – ഒക്ടോബര്‍ 24 – തിങ്കള്‍.

മന്നം ജയന്തി – ജനുവരി രണ്ട്, ഈസ്റ്റര്‍ – ഏപ്രില്‍ 17, മെയ് ദിനം – മേയ് ഒന്ന്, അയ്യന്‍ കാളി ജയന്തി – ഓഗസ്റ്റ് 28, ,ഗാന്ധി ജയന്തി – ഒക്ടോബര്‍ രണ്ട്, ക്രിസ്തുമസ് – ഡിസംബര്‍-25 എന്നീ അവധി ദിവസങ്ങള്‍ ഞായറാഴ്ചയാണ്.

ഈദുല്‍ അദ്‌അ (ബക്രീദ്)*- ജൂലൈ ഒന്‍പത്,നാലാം ഓണം/ ശ്രീനാരായണ ഗുരു ജയന്തി – സെപ്തംബര്‍ 10, മിലാദി ശെരീഫ് * – ഒക്ടോബര്‍ എട്ട് എന്നീ അവധി ദിവസങ്ങള്‍ രണ്ടാം ശനിയാഴ്ചയാണ്.

ഈദുല്‍ ഫിത്ര്‍, മുഹര്‍റം, ഈദുല്‍ അദ്‌അ, മിലാദി ശെരീഫ് എന്നീ അവധി ദിനങ്ങള്‍ ചാന്ദ്ര ദര്‍ശനം അനുസരിച്ച്‌ വ്യത്യാസപ്പെടാം.

നിയന്ത്രിത അവധി ദിനങ്ങള്‍….

അയ്യാ വൈകുണ്ഠ സ്വാമി ജയന്തി – മാര്‍ച്ച്‌ മൂന്ന് – വെള്ളി സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലെ നാടാര്‍ സമുദായത്തില്‍പ്പെട്ട ജീവനക്കാര്‍ക്കും, നാടാര്‍ സമുദായക്കാരായ അധ്യാപകര്‍ക്കും.

നിയന്ത്രിത അവധി.
ആവണി അവിട്ടം – ഓഗസ്റ്റ് എട്ട്-വ്യാഴം. ബ്രാഹ്മണ സമുദായത്തില്‍ പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്
നിയന്ത്രിത അവധി.

വിശ്വകര്‍മ ദിനം – സെപ്തംബര്‍ 17- ശനി: സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലെ വിശ്വകര്‍മ സമുദായത്തില്‍പ്പെട്ട ജീവനക്കാര്‍ക്കും, വിശ്വകര്‍മ സമുദായക്കാരായ അധ്യാപകര്‍ക്കും നിയന്ത്രിത അവധി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments