24 മണിക്കൂറിനിടെ 472 രോഗികൾ : ഇന്ത്യയിൽ ആകെ 3577 പേർക്ക് കോവിഡ്

0
358

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 472 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 3577 ആയി. 83 പേർ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി. 264 പേർ രോഗമുക്തി നേടി.

കൊറോണ ബാധിതരുടെ എണ്ണത്തിലെ നിരക്ക് വര്ധനയെ നിസാമുദ്ധീൻ സംഭവം ബാധിച്ചെന്നുള്ള വിലയിരുത്തലാണുള്ളത്

Leave a Reply