50000 കോടിയുടെ സാമ്പത്തിക പാക്കേജുമായി ആർ ബി ഐ

0
24

ന്യൂ ഡൽഹി

ചെറുകിട മേഖലയെ സംരക്ഷിക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 50000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു.

വിപണിയിൽ പണ ലഭ്യത ഉറപ്പ് വരുത്തുക, ബാങ്കുകളിൽ നിന്നുള്ള വായ്പ ഉറപ്പ് ഉറപ്പ് വരുത്തുക, സാമ്പത്തിക സമ്മർദ്ദം കുറയ്ക്കുക, വിപണിയുടെ പ്രവർത്തനം സുഗമമാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പാക്കേജ് പ്രഖ്യാപിച്ചത്. നബാർഡ്, സിഡ്ബി, HNB എന്നിവയ്ക്കാണ് പാക്കേജ് പ്രഖ്യാപിച്ചത്. 1.9 ശതമാനം വളർച്ച നിരക്ക് പ്രഖ്യാപിക്കുമ്പോൾ 2020-21 കാലത്ത് 7.4% വളർച്ച നേടുമെന്ന് ഗവർണർ പ്രത്യാശ പ്രകടിപ്പിച്ചു

റിവേഴ്‌സ് റിപ്പോ നിരക്ക് 4 ൽ നിന്ന് 3.75% ആയും കുറച്ചു

Leave a Reply