വേൾഡ് മലയാളി ഫെഡറേഷൻ പുറത്തിറക്കുന്ന
വിശ്വ കൈരളി മാഗസിൻ പ്രകാശനം തീരുവോണനാളിൽ ആഗസ്ത് 31 ന് വൈകീട്ടു് ഇന്ത്യൻ സമയം 6 മണിക്ക് സൂം വേദിയിലൂടെ നടക്കുന്നതാണ്.
പരിപാടിയിൽ മുഖ്യാതിഥിയായ് എത്തുന്നത് ബഹുമുഖ പ്രതിഭാധനനയായ
ഡോ.സി.വി.ആനന്ദ ബോസ്, IAS ആണ്.
159 രാഷ്ട്രങ്ങളിൽ നിന്നുള്ള WMF പ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടിയിൽ ഡോ. സി.വി. ആനന്ദബോസ് , WMF ഗ്ലോബൽ ചെയർമാൻ ശ്രീ. പ്രിൻസ് പള്ളിക്കുന്നേലിനൊപ്പം ചേർന്ന് വിശ്വകൈരളി മാഗസിൻ പ്രകാശനം ചെയ്യുന്നതാണ്.
തദവസരത്തിൽ ശ്രീ.ആനന്ദബോസ് വേൾഡ് മലയാളി ഫെഡറേഷൻ അംഗങ്ങൾക്ക് ഓണ സന്ദേശം നൽകുന്നതോടൊപ്പം , പ്രവാസി പുനരധിവാസം, പാർപ്പിടം എന്നീ വിഷയങ്ങളെ ക്കുറിച്ചും സംസാരിക്കുന്നതാണ്.
ശ്രീ. പ്രിൻസ് പള്ളിക്കുന്നേൽ ,ഗ്ലോബൽ ചെയർമാൻ .ഡോ. ജെ.രത്നകുമാർ ,ഗ്ലോബൽ കോഡിനേറ്റർ .
ശ്രീ. പൗലോസ് തേപ്പാല,ഗ്ലോബൽ സെക്രട്ടറി ശ്രീ.സുനിൽ S.S,ഗ്ലോബൽ ട്രഷറർ നേതൃത്വം നൽകും
WMF is inviting you to a scheduled Zoom meeting.
Topic: Online Release of Viswakairali Magazine 4th Edition
Chief guest -Dr.C.V.Ananda Bose, IAS
Time: Aug 31, 2020 06:00 PM India
Join Zoom Meeting
https://us02web.zoom.us/j/89363692221?pwd=UWR2cGU2b044VGh4TVJHU1g1V2dGdz09
Meeting ID: 893 6369 2221
Passcode: WMFVM