Sunday, November 24, 2024
HomeLatest News17 വയസ്സുകാരനെ വിവാഹം ചെയ്തു; 26കാരിയായ അധ്യാപികയ്ക്ക് എതിരെ പോക്‌സോ കേസ്

17 വയസ്സുകാരനെ വിവാഹം ചെയ്തു; 26കാരിയായ അധ്യാപികയ്ക്ക് എതിരെ പോക്‌സോ കേസ്

17 വയസ്സുകാരനെ വിവാഹം ചെയ്ത അധ്യാപികയെ (26) പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തിരുച്ചിയിലാണ് സംഭവം.
ഇരുവരെയും കഴിഞ്ഞ 5 മുതൽ കാണാനില്ലായിരുന്നു. കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകിയതിനെ തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണിവർ പ്രണയത്തിലായിരുന്നെന്നു കണ്ടെത്തിയത്.

തഞ്ചാവൂരിലുള്ള ക്ഷേത്രത്തിൽ വിവാഹിതരായെന്ന് ഇരുവരും മൊഴി നൽകി. അധ്യാപികയെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. പ്ലസ് വൺ വിദ്യാർഥിയെ ജുവനൈൽ ഹോമിലേക്കു മാറ്റി. 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments