Monday, January 20, 2025
HomeNewsമിനിയേച്ചറുകളിലൂടെ ശ്രദ്ധേയനാവുന്ന വാഴൂര്കാരൻ : വാഴൂർ ഉദയപുരം സ്വദേശി അബിൻ ഷാജി ലോക് ഡൗൺ കാലത്ത്...

മിനിയേച്ചറുകളിലൂടെ ശ്രദ്ധേയനാവുന്ന വാഴൂര്കാരൻ : വാഴൂർ ഉദയപുരം സ്വദേശി അബിൻ ഷാജി ലോക് ഡൗൺ കാലത്ത് തന്റെ കരവിരുതിനാൽ മെനഞ്ഞെടുത്ത മിനിയേച്ചറുകൾ ശ്രദ്ധേയമാകുന്നു

കാർ ജിപ്സി ഓട്ടോ ജീപ്പ് തുടങ്ങിയ വാഹനങ്ങളുടെ മിനിയേച്ചർ വർക്കുകളിലൂടെ ശ്രദ്ധേയനാവുകയാണ് കോട്ടയം വാഴൂർ ഉദയപുരം സ്വദേശി അബിൻ കെ ഷാജി.

ലോക ഡോൺ കാലത്തെ കരവിരുതിൽ വിരിഞ്ഞത് ഒറിജിനലിനേക്കാൾ വെല്ലുന്ന മിനിയേച്ചറുകൾ. വാഹനങ്ങളോടുള്ള താൽപര്യമാണ് വാഹനങ്ങളുടെ നിർമ്മാണത്തിലേക്ക് തന്നെ എത്തിച്ചതെന്ന് അബിൻ ഷാജി പറയുന്നു പറയുന്നു.

മിനിയേച്ചർ വർക്കുകൾക്ക് ഒപ്പം ചിത്രകലയിലും വിദഗ്ധനാണ് അബിൻ. ചിത്രകലയും വാൾ പെയിന്റിംഗ് ഒക്കെ ഈ കലാകാരന് നിഷ്പ്രയാസം

പ്രവാസി മലയാളി മീഡിയ ടീമിന്റെ ആശംസകൾ

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments