അബുദാബിയിൽ വിസിറ്റ് വിസക്കാർക്കും ടൂറിസ്റ്റ് വിസ കാർക്കും വാക്സിൻ ലഭ്യമാക്കും

0
158

അബുദാബിയിൽ വിസിറ്റ് വിസക്കാർക്കും ടൂറിസ്റ്റ് വിസക്കാർക്കും കോ വിഡ് വാക്സിൻ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിനു വേണ്ടി ഇവർ സെഹയുടെ ആപ്ലിക്കേഷൻ വഴിയാണ് അപേക്ഷിക്കേണ്ടത്. വാക്സിനു വേണ്ടി അപേക്ഷിക്കുവാൻ യുഐഡി നമ്പർ നൽകണം. സിനോ ഫോം അല്ലെങ്കിൽ ഫൈസർ covid 19 വാക്സിനുകളാണ് ഈ ആപ്പിലൂടെ ലഭ്യമാകുന്നത്. എന്നാൽ വിസിറ്റ് ടൂറിസ്റ്റ് വിസകൾ അബുദാബിയിൽ നിന്ന് എടുത്തത് ആവണം എന്ന നിബന്ധനയുണ്ട്.

Leave a Reply