നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി രമ അന്തരിച്ചു

0
49

തിരുവനന്തപുരം: നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി രമ അന്തരിച്ചു. 61 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്നു. 

രമ്യ, സൗമ്യ എന്നിവര്‍ മക്കളാണ്. സംസ്‌കാരം വൈകീട്ട് നാലിന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

Leave a Reply