Friday, November 22, 2024
HomeNewsഇന്ധനവില ഇന്നും വർധിപ്പിച്ചു

ഇന്ധനവില ഇന്നും വർധിപ്പിച്ചു

കൊ​ച്ചി: തു​ട​ർ​ച്ച​യാ​യ 21 ാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ചു. പെ​ട്രോ​ളി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. ഇ​തോ​ടെ കൊ​ച്ചി യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 105.92 രൂ​പ​യും ഡീ​സ​ലി​ന് 99.61 രൂ​പ​യു​മാ​യി.

ക​ഴി​ഞ്ഞ 20 ദി​വ​സ​ത്തി​നു​ള്ളി​ൽ ഡീ​സ​ലി​ന് 5.87 രൂ​പ​യും പെ​ട്രോ​ളി​ന് 4.01 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​ന്ധ​ന​വി​ല കൂ​ടു​മെ​ന്ന് ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ പ​റ​യു​ന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments