മണാലിയിലെ മഞ്ഞില്‍ പൊതിഞ്ഞ് ഐശ്വര്യലക്ഷ്മി

0
29

ഹിമാചല്‍പ്രദേശിലെ പ്രശസ്ത ടൂറിസം കേന്ദ്രമായ മണാലിയില്‍ നിന്നുള്ള യാത്രാ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് നടി ഐശ്വര്യലക്ഷ്മി. മഞ്ഞണിഞ്ഞ ഹിമാലയന്‍ മലനിരകള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന ചിത്രമാണ് ഐശ്വര്യലക്ഷ്മി പോസ്റ്റ് ചെയ്തിട്ടുളളത്. മണാലിയിലുളള പതല്‍സു കൊടുമുടി പ്രദേശത്ത് നിന്നുമാണ് ഈ ചിത്രം എടുത്തിരിക്കുന്നത്.

‘ഞാന്‍ ഒരു പാണ്ടയായിരുന്നെങ്കില്‍ എന്നാണ്’ ഐശ്വര്യലക്ഷ്മി ഈ ചിത്രത്തിന് അടിക്കുറിപ്പായി കൊടുത്തിരിക്കുന്നത്. യാത്രകളെ ഒരുപാട് സ്നേഹിക്കുന്ന നടിയാണ് ഐശ്വര്യലക്ഷ്മി. വീണുകിട്ടുന്ന അവസരത്തില്‍ യാത്രകള്‍ നടത്താറുണ്ട്.

Leave a Reply