
പിഎസ്‌സിയെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനം നടത്തി കേരളത്തിലെ യുവജനങ്ങളെ വഞ്ചിച്ച ഇടതു സർക്കാരിനെ ഇല്ലായ്മ ചെയ്യുവാൻ യുഡിഎഫിനെ വിജയിപ്പിക്കേണ്ടത് യുവജനങ്ങളുടെ കടമയാണ്. ഈ ഉത്തരവാദിത്വം ഏറ്റെടുത്ത് യുഡിഎഫ് മുന്നണിയെ അധികാരത്തിൽ കൊണ്ടുവരുന്നതിന് യുവ ജനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നുo കേരള യൂത്ത് ഫ്രണ്ട് ജോസഫ് വിഭാഗം സംസ്ഥാന പ്രസിഡൻറ് എൻ അജിത് മുതിരമല പ്രസ്താവിച്ചു.