എൽ ഡി എഫ് ഭരണത്തിൽ മാഫിയകൾ അഴിഞ്ഞാടുന്നുവെന്ന് അനൂപ് ജേക്കബ് : ക്രമസമാധാന നില തകർന്നതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ്‌ ജേക്കബ് സെക്രട്ടറിയെറ്റ് ധർണ്ണ 15 ന്

0
417

കോട്ടയം : എൽ ഡി എഫ് ഭരണത്തിൽ ഗുണ്ടാ മാഫിയകളുടെ അഴിഞ്ഞാട്ടം മൂലം ക്രമസമാധാനം തകർന്നെന്ന് കേരള കോൺഗ്രസ്‌ ജേക്കബ് ലീഡർ അനുപ് ജേക്കബ് എം എൽ എ. കേരള കോൺഗ്രസ്‌ ജേക്കബ് സംസ്‌ഥാന ഹൈപ്പവർ കമ്മിറ്റി കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്രമസമാധാനനില തകർന്നതിൽ പ്രതിഷേധിച്ച് 15 ന് സംസ്‌ഥാന കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ സെക്രട്ടറിയേറ്റിന് മുൻപിൽ ധർണ്ണ നടത്തും. പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

Leave a Reply