Saturday, November 23, 2024
HomeNewsKeralaകേരളത്തിൽ അടുത്ത മണിക്കൂറുകളിൽ മഴയ്ക്കു സാധ്യത; അരുവിക്കര ഡാം തുറക്കും

കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ മഴയ്ക്കു സാധ്യത; അരുവിക്കര ഡാം തുറക്കും

കേരളത്തിലെ എല്ലാ ജില്ലകളിലും അടുത്ത 3 മണിക്കൂറിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ തുറക്കും. എല്ലാം രണ്ടു ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം (ആകെ – 60 സെന്റിമീറ്റർ) ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും തിരുവനന്തപുരം ജില്ലാ കലക്ടർ അറിയിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments