പെരിന്തല്‍മണ്ണയില്‍ ഗുഡ്സ് ഓട്ടോയ്ക്ക് തീപിടിച്ച് മൂന്ന് മരണം

0
25

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഗുഡ്‌സ് ഓട്ടോയില്‍ സ്‌ഫോടനം. ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചിരുന്ന ദമ്പതികളും ഇവരുടെ ഒരു കുട്ടിയും മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റൊരു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൊണ്ടിപറമ്പില്‍ ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. മുഹമ്മദ്, ഭാര്യ ജാസ്മിന്‍, ഇവരുടെ കുട്ടി എന്നിവരാണ് മരിച്ചത്. മുഹമ്മദാണ് സ്‌ഫോടനം ഉണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply