BDJS പിളർന്നു

0
31

തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ച ഭാരത് ധർമ്മ ജനസേന പിളർന്നു. ഭാരതീയ ജന സേന എന്ന എന്ന പുതിയ പാർട്ടി രൂപീകരിച്ചതായും പാർട്ടി വിട്ടവർ അറിയിച്ചു. വി ഗോപകുമാർ, കെ കെ ബിനു, എൻ കെ നീലകണ്ഠൻ എന്നിവരാണ് നേതൃത്വത്തിൽ

എൻ കെ നീലകണ്ഠൻ (പ്രസിഡന്റ്‌) വി ഗോപകുമാർ, കെ കെ ബിനു (വർക്കിംഗ്‌ പ്രസിഡന്റ്‌) കെ എസ് വിജയൻ (ജനറൽ സെക്രട്ടറി) ബൈജു എസ് പിള്ള (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ 15 അംഗ സംസ്‌ഥാന സെക്രട്ടറിയേറ്റും 50 അംഗ സംസ്‌ഥാന എക്സിക്യൂട്ടീവും ചുമതലയേറ്റു.

Leave a Reply