ഈ വരുന്ന തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ശ്രീ ബിജു കൊണ്ടൂക്കാലയിൽ ജനവിധി തേടും. നിസ്വാർത്ഥ സേവനവും ജന സമ്മതിയുമായി യൂത്ത് ഫ്രണ്ട് എം ന്റെ കരുത്തുറ്റ സാരഥിയായ ബിജു കൊണ്ടൂക്കലായിൽ വൻ വികസന പദ്ധതിയുമായാണ് ജനങ്ങൾക്ക് മുൻപിൽ എത്തുന്നത്
കേരള കോൺഗ്രസ് എം ന്റെ മൺമറഞ്ഞുപോയ നേതാക്കളായ കെ എം മാണിസാർ, വി എൽ തോമസ് സാർ, ദേവസ്യ സാർ എന്നിവരുടെ അനുഗ്രഹാശിസുകൾ ഏറ്റുവാങ്ങിയാണ് പോരാട്ടഭൂമികയിൽ വെന്നിക്കൊടി പാറിക്കുവാൻ ബിജു എത്തുന്നത്
മാഞ്ഞൂർ പഞ്ചായത്ത് അഞ്ചാം വാർഡിന്റെ വികസന സ്വപ്‌നങ്ങൾ പൂവണിയിക്കുവാൻ ശ്രീ ബിജു കൊണ്ടൂക്കാലയിലിന് പ്രവാസി മലയാളി യൂറോപ്പ് ടീമിന്റെ വിജയാശംസകൾ