Sunday, January 19, 2025
HomeNewsKeralaകെ റെയിൽ പദ്ധതി ഉപേക്ഷിക്കണം : ബിജെപി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ ഞായറാഴ്ച

കെ റെയിൽ പദ്ധതി ഉപേക്ഷിക്കണം : ബിജെപി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ ഞായറാഴ്ച

അശാസ്ത്രീയവും ഗുണ രഹിതവുമായ കെ റെയിൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭാരതീയ ജനതാ പാർട്ടി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ 10:30 ന് കളക്ടറേറ്റ് ധർണ നടത്തും.

ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ അധ്യക്ഷതവഹിക്കും.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments