CAA & NRC സമരങ്ങൾക്ക് എതിരെ ഹർജി

0
17

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നടക്കുന്ന സമരങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ധർമ്മ പരിഷത്ത് പൊതുതാത്പര്യ ഹർജി സമർപ്പിച്ചു. പാര്ലമെന്റ് പാസാക്കിയ നിയമം ജനങ്ങൾ അംഗീകരിക്കണമെന്നും സംസ്‌ഥാനങ്ങൾ നടപ്പിലാക്കണമെന്നും നിയമത്തിനെതിരെ സമരങ്ങൾ നടത്തുന്നവരെ രാജ്യവിരുദ്ധരായി മുദ്രകുത്തണമെന്നും ഹര്ജിക്കാർ ആവശ്യപ്പെട്ടു

Leave a Reply