Saturday, October 5, 2024
HomeNewsKeralaപാലാ തിടനാട്ടിൽ കാർ തോട്ടിൽ വീണ് യുവാവ് മരിച്ചു

പാലാ തിടനാട്ടിൽ കാർ തോട്ടിൽ വീണ് യുവാവ് മരിച്ചു

കോട്ടയംപാലാ തിടനാട് ടൗണിന് സമീപം കാർ നിയന്ത്രണം വിട്ട് തോട്ടിൽ വീണ് യുവാവ് മരിച്ചു. പാക്കേം തോട്ടിൽ വെട്ടിക്കൊടുത്താണ് ഇന്നലെ രാത്രി അപകടം ഉണ്ടായത്.

തിടനാട് സ്വദേശി കിഴക്കേൽ സിറിൽ (32) ആണ് മരിച്ചത്. ടൗണിൽ നിന്നും മടങ്ങുന്നതിനിടെ ഇറക്കത്തിൽ വാഹനം നിയന്ത്രണം വിട്ട് തോട്ടിലെ വെള്ളക്കെട്ടിൽ പതിക്കുകയായിരുന്നു എന്നാണ് നിഗമനം. ഇന്ന് രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments