തിരുവനന്തപുരം: ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന് പിന്തുണയറിയിച്ച് സെക്രട്ടേറിയറ്റ് സ്‌പോര്‍ട്‌സ് അസോസിയേഷനും കേരള ഒളിമ്പിക് അസോസിയേഷനും സംയുക്തമായി ഗവ. സെക്രട്ടേറിയറ്റില്‍ സ്ഥാപിച്ച ചിയര്‍ ഫോര്‍ ഇന്ത്യ ഫോട്ടോ ഫ്രെയിമുകള്‍ മന്ത്രിമാരായ വി.അബ്ദു റഹിമാനും ജി.ആര്‍ അനിലും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു. സ്‌പോര്‍ട്‌സ് ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്ജ് ,സായ് റീജിയണല്‍ ഡയറക്ടര്‍ ഡോ. കിഷോര്‍ ഗോപിനാഥ്, ഒളിമ്പിക്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.സുനില്‍ കുമാര്‍, സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് പി.ഹണി, സെക്രട്ടേറിയറ്റ് സ്‌പോര്‍ട്‌സ് അസോസിയേഷന്‍ സെക്രട്ടറി റോസ് മേരി പ്രസില്ല തുടങ്ങിയവര്‍ സമീപം