കാഞ്ഞിരത്താനം ആര്യച്ചാലിൽ ജോസഫ് സ്കറിയ നിര്യാതനായി

0
32

കാഞ്ഞിരത്താനം

കാഞ്ഞിരത്താനം ആര്യച്ചാലിൽ ജോസഫ് സ്കറിയ നിര്യാതനായി. സംസ്കാരം 15-01-2021 രാവിലെ 10 മണിയ്ക്ക് കാഞ്ഞിരത്താനം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ചിൽ നടക്കും.

തികഞ്ഞ മനുഷ്യസ്നേഹിയും കാഞ്ഞിരത്താനം മേഖലയിലെ പ്രദേശ വാസികളുടെ പ്രിയങ്കരനായ ജോസഫ് സ്കറിയയുടെ വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി. ജാതി മത രാഷ്ട്രീയ ഭേദമന്യേ ജോസഫ് സ്കറിയ തന്റെ ജീവിതം കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും സമൂഹത്തിന് മാതൃകയായ വ്യക്തിത്വമാണ്. ജോസഫ് സ്‌കറിയയുടെ വേർപാടിൽ പ്രവാസി മലയാളി മീഡിയ ടീമിന്റെ കണ്ണീർ പ്രണാമം

ഭാര്യ : ലിസി ജോസഫ് ഇലവുംതടത്തിൽ
മകൻ : കുര്യാക്കോസ് ജോസഫ്
മരുമകൾ : രേണു ജോണി

കാഞ്ഞിരത്താനം, ആര്യച്ചാലിൽ ജോസഫ് സ്‌കറിയ (66)ന്റെ സംസ്കാരശുശ്രൂഷകൾ തത്സമയം തത്സമയം കാണുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

LIVE STREAMING Starts@.07.30am on 15/01/2021

To see live on youtube, click below:-

To see LIVE on facebook, visit our fb page CENTURY STUDIO, Click below:-

https://www.facebook.com/Centurystudiokuruppanthara

Leave a Reply