ഡൽഹി ചർച്ചകളിൽ തീരുമാനമായിട്ടില്ല: കോൺഗ്രസ് നേതാക്കൾ മടങ്ങി

0
21

തിരുവനന്തപുരം:കോൺഗ്രസ് സ്ഥാനാർഥി
പട്ടിക പ്രഖ്യാപനം വീണ്ടും വൈകും.
മുല്ലപ്പള്ളി ഒഴിച്ച്
എല്ലാ നേതാക്കളും ഡൽഹിയിൽ നിന്ന് മടങ്ങുന്നു.ഡൽഹി ചർച്ചകളിൽ
10 സീറ്റുകളിൽ ധാരണയാകാത്തതിനാൽ പ്രഖ്യപനം നാളത്തേയ്ക്ക് മാറ്റിയതായി മുല്ലപ്പള്ളി അറിയിച്ചു.81 സീറ്റിൽ ധാരണയായതായും മുല്ലപ്പള്ളി അറിയിച്ചു.

അതിനിടെ നേമത്ത് ഉമ്മൻ ചാണ്ടിയോ, ചെന്നിത്തലയോ, തരൂ രോ, കെ.സി വേണുഗോപാലോ മുരളിയോ ഉണ്ടാകില്ലെന്ന് വ്യക്തമായി.

Leave a Reply