പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗം വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

0
53

കോട്ടയം

എസ് എസ് എൽ സി – പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗം വിദ്യാർത്ഥികൾക്ക് പരിവർത്തിത ക്രൈസ്തവ വികസന ശുപാർശിത വിഭാഗ വികസന കോർപറേഷന്റെ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

ഫോൺ : 0481- 2564304, 9400309740

Leave a Reply