ചേര്‍ത്തലയില്‍ ദമ്പതികളെ ഷോക്കേറ്റ് മരിച്ച നിലയില്‍

0
29

ആലപ്പുഴ: ചേര്‍ത്തല മായിത്തറയില്‍ ദമ്പതികളെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മായിത്തറ ഭാഗ്യസദനത്തില്‍ ഹരിദാസ് 65, ഭാര്യ ശ്യാമള60 എന്നിവരെയാണ് വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദേഹത്ത് വയര്‍ചുറ്റി സ്വയം ഷോക്കേല്‍പ്പിച്ചതാണെന്ന് സംശയം. പൊലീസ് അന്വേഷണം തുടങ്ങി

Leave a Reply